Info
20 Feb 2026, 10:07 AM
ന്യൂനമർദ്ദം ശക്തിപ്പെടുന്നു, മേഘാവൃതമായ അന്തരീക്ഷം, കേരളത്തിലേക്ക്.
ന്യൂനമർദ്ദം ശക്തിപ്പെടുന്നു, മേഘാവൃതമായ അന്തരീക്ഷം, കേരളത്തിലേക്ക്. താൽക്കാലികമായി ചൂടു കുറയും. മഴ വരും. 21- 23 ന് ഇടയിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത.
Published 9 hours ago